Cinema Sahithyam Jeevitham

Current Books Thrissur, Thrissur, Kerala
Pages: 99, Price: INR 55
HOW TO BUY THIS BOOK
ലോകപ്രശസ്ത ചലച്ചിത്രകാരന് അടൂര്‍ഗോപാലകൃഷ്ണന്റെ ചലച്ചിത്രസംബന്ധമായി പുറത്തിറങ്ങുന്ന മൂന്നാമത്തെ ലേഖനസമാഹാരം. ഈ പുസ്തകത്തിനു മൂന്നു ഭാഗങ്ങളുണ്ട്. ആദ്യത്തേതില്‍ സൃഷ്ടിയുടെ പ്രചോദനം തേടുന്ന 'തുടക്കം' മുതലുള്ള ഏഴു ലേഖനങ്ങള്‍.
പൂര്‍വ്വം എന്ന രണ്ടാം ഭാഗത്തില്‍ ഊരും പേരും വേരുമൊക്കെയാണ്
അന്വേഷിക്കുന്നത്. 'സ്നേഹപൂര്‍വം' എന്ന മൂന്നാം ഭാഗത്തില്‍ കലാസാഹിത്യമണ്ഡലങ്ങളിലെ ഗുരുക്കന്മാരേയും സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും പറ്റി പറയുന്നു.
CLICK ON THE PAGES TO ENLARGE

PAGE 9


PAGE 10


PAGE 11


COPYRIGHTED MATERIAL
RELATED PAGES :
1. Adoor Collection
2. Cinema Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME