Agnus Dei
Novel by Sebastian Pallithode
Pranatha Books Kochi, Kerala
Pages: 102 Price: INR 50
HOW TO BUY THIS BOOK
ആലപ്പുഴയിലും മറ്റും മല്‍സ്യത്തൊഴിലാളി സമരത്തില്‍, വിമോചന ദൈവശാസ്ത്രപ്രേരിതരായി കത്തോലിക്കാ വൈദികരും പടയണിചേര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നോവല്‍ എഴുതിയിരിക്കുന്നത്. പള്ളി അതിന്റെ ചുവരുകള്‍ രത്‌നങ്ങള്‍ കൊണ്ട് അലങ്കരിക്കുമ്പോള്‍ അതിന്റെ മക്കള്‍ തെരുവില്‍ തെണ്ടികളായി മാറുന്നത് ജോസഫ് എന്ന വൈദികന്‍ കണ്ടു. ആദര്‍ശങ്ങള്‍ കത്തിച്ചു കളഞ്ഞു ജീവിതം സുരക്ഷിതമാക്കാം,
പക്ഷേ അദ്ദേഹം മക്കളുടെ പക്ഷം പിടിച്ചു. ആ കുരിശിന്റെ വഴിയിലെ വിയര്‍പ്പിന്റെയും രക്തത്തിന്റെയും ഗന്‌ധം ഈ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു.
PAGE 11
PAGE 12
PAGE 13
COPYRIGHTED MATERIAL

1 Comments:
ടോം, സ്വപ്ന,
പുതിയ സംരംഭത്തിന് ഭാവുകങ്ങള്‍. പുസ്തകം വായിക്കണമെന്നുണ്ടെങ്കിലും കൊള്ളയടിക്കപ്പെടുമോയെന്നു പേടിച്ച് ഇങ്ങു ദൂരേക്ക് വരുത്തി വായിക്കാന്‍ ധൈര്യമില്ല. ഈ അവസ്ഥയില്‍ പുതുപ്പുസ്തകങ്ങളുടെ ആദ്യത്തെ പേജുകളെങ്കിലും വായിക്കാനൊക്കുന്നത് വലിയ കാര്യം. നല്ല ആശയം. ഒന്നുകൂടി വിപുലപ്പെടുത്തി ആമസോണ്‍ കാടുകള്‍ക്കിടയില്‍ ഒരു മലയാള കുറ്റിക്കാടാക്കി മാറ്റിക്കൂടേ?. വ്യാപാരമാണുദ്ദേശിച്ചത്. ന്യായവിലയ്ക്കു തരുമെങ്കില്‍ ഇതാ ആവശ്യക്കാര്‍ ഇവിടുണ്ട്.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME