San Mishelinte Kadha

Mathrubhumi Books Kozhikode, Kerala
Pages: 367 Price: INR 180
HOW TO BUY THIS BOOK
ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്ന ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളുടെ പട്ടിക വളരെ ചെറുതായിരിക്കും. അതില്‍ പെടുന്നു ആക്സെല്‍ മുന്തേ എഴുതിയ 'സാന്‍ മിഷേലിന്റെ കഥ'. പ്രശസ്തനായ ഒരു ഡോക്ടറുടെ ഓര്‍മക്കുറിപ്പുകള്‍. ബ്രിട്ടനില്‍ മാത്രം എണ്പതു പതിപ്പുകള്‍ വന്ന ഈ ഗ്രന്ഥം മുപ്പതു ലോകഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 'ആത്മാവിലൊരു ഗോപുര'മെന്നും 'അത്ഭുതസംഭവമെന്നും 'ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗ്രന്ഥങ്ങളിലൊന്ന്' എന്നും ഈ പുസ്തകത്തെ നിരൂപകര്‍ വിശേഷിപ്പിക്കുന്നു : അവതാരികയില്‍ എം.ടി. വാസുദേവന്‍ നായര്‍.
PAGE 21


PAGE 22


PAGE 23


COPYRIGHTED MATERIAL
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME