India En Priyankari
Discourse by Osho, translated into Malayalam by Ma Bodhi Pramoda
Silence, Kozhikode, Kerala
Pages: 287 Price: INR 150
HOW TO BUY THIS BOOK
ലോകത്തിന്റെ ശ്രദ്ധ പിടിച്ചെടുത്ത പ്രശസ്ത ഓഷോ ഗ്രന്ഥമായ 'ഇന്ത്യ, മൈ ലവി'ന്റെ പരിഭാഷ. ഇന്ത്യയുടെ സൌന്ദര്യവും ശക്തിയും കണ്ടെടുക്കുന്ന ഈ ചിന്തകളുടെ വായന ഏതൊരു ഭാരതീയനേയും അഭിമാനഭരിതനാക്കും; ഒപ്പം, സ്വയം കണ്ടെത്താനുള്ള ഒരു രാജപാത തുറന്നു കിട്ടുകയും ചെയ്യും.
മല്ലിക സാരാഭായ് എഴുതുന്നു: "അഹിംസാതത്വത്തെ ലോകത്തിനു സമ്മാനിച്ച, ആധ്യാത്മിക മൂല്യങ്ങളുടെ സമ്മേളനമായ, ഇന്ത്യയുടെ മഹത്തായ പാരമ്പര്യം വീണ്ടും ഉയര്‍ത്തിപ്പിടിക്കേണ്ട സമയം ആഗതമായിരിക്‌കുന്നു. നാം ജീവിക്കുന്ന ഈ സന്നിഗ്‌ദ്ധ ഘട്ടത്തില്‍, അവശ്യം ആവശ്യമായിരിക്കുന്ന ഈ സൂക്തങ്ങളെ 'ഇന്ത്യ, എന്‍ പ്രിയങ്കരി' യാഥാര്‍ഥ്യ ബോധത്തോടു കൂടി ഓര്‍മപ്പെടുത്തുന്നു."
Page 94
Page 95
Page 96
COPYRIGHTED MATERIAL
RELATED PAGES:
1.The World of Osho

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME