SPiCE most viewed videos in indulekha
 

Arabipponnu

Novel by M.T. Vasudevan Nair and N. P. Muhammed
DC Books, Kottayam, Kerala
Pages:420 Price: INR 175
HOW TO BUY THIS BOOK

മലയാളത്തിലെ പ്രശസ്‌തരായ രണ്ടു കഥാകാരന്മാര്‍ ചേര്‍ന്നെഴുതിയ ആദ്യനോവല്‍. ഏറെക്കാലമായി വിപണിയില്‍ ഇല്ലാതിരുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പു വന്നിരിക്കുകയാണിപ്പോള്‍.

"ഒരു പുസ്‌തകമെഴുതാന്‍ ഞാന്‍ ഇത്ര അദ്‌ധ്വാനിച്ചിട്ടില്ല മുമ്പ്‌. എന്റെ കഥകളും നോവലും മറ്റും ഞാന്‍ ഭാഗമായ ഒരു ലോകത്തില്‍ നിന്നു സൃഷ്ടിച്ചവയാണ്‌. ഹൃദയത്തിന്റെ ഒരു വാതില്‍ ഒരു യോജിച്ച നിമിഷത്തില്‍ തുറന്നിടുകയേ വേണ്ടി വന്നിട്ടുള്ളൂ. ഇതാകട്ടെ എനിക്ക്‌ അജ്ഞാതമായ ആചാരങ്ങളും നിയമങ്ങളും മനുഷ്യരും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ലോകമായിരുന്നു.":അവതാരികയില്‍ എം.ടി. വാസുദേവന്‍ നായര്‍.

PAGE 17


PAGE 18


PAGE 19


COPYRIGHTED MATERIAL

RELATED PAGES:
1. M T COLLECTION
2. N P Muhammad

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger