SPiCE most viewed videos in indulekha
 

Guruvayoorappante Oadakuzhal

Children's Literature By C. Unnikrishnan
Poorna Publications, Kozhikode, Kerala
Pages: 96 Price: INR 50
HOW TO BUY THIS BOOK

ഭക്‌തന്മാരുടെ തിരക്കിനും പൂജാരികളുടെ തിരക്കിട്ട പ്രവൃത്തികള്‍ക്കുമിടയില്‍ ശ്രീകൃഷ്ണന്‍ എന്തെല്ലാമാണ്‌ വിചാരിക്കുകയും പറയുകയും ചെയ്യുക? ഇതു ഭാവനയില്‍ കണ്ട്‌ ഭഗവാന്റെ തിരുമൊഴികളിലൂടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരു ദിവസമാണ്‌ ഇതില്‍ വിവരിച്ചിരിക്കുന്നത്‌. കുട്ടികള്‍ക്കായി ഒരു പുസ്‌തകം.

PAGE 11


PAGE 12


PAGE 13


COPYRIGHTED MATERIAL

1 Comments:

Anonymous Anonymous said...

At 5:20 AM, Durga said...

ഞാന്‍ കണ്ടിരിക്കണൂ..പലവട്ടം....;;)) അന്നു പ്രദക്ഷിണ പാ‍തയില്‍ ഓടക്കുഴലും പിടിച്ചു നിന്നതു ഞാന്‍ കണ്ടില്ലെന്നാണോ വിചാരം?
പന്തീരടി പൂജയുടെ സമയത്തു, ഊട്ടുപുരയ്ക് പുറമെ നിന്ന് എന്നെ നോക്കുന്നതും ഞാന്‍ കണ്ടിരുന്നു...ന്നാലും നീ എന്റടുത്തു വന്നില്ലല്ലോ? അന്യനെപ്പോലെ മാറി നില്‍ക്കുഅല്ലെ ഉണ്ടായുള്ളൂ‍........ഒറ്റയ്ക്ക് ഞാ‍ന്‍
പ്രദക്ഷിണം വയ്ക്കുന്നതു കണ്ടിട്ടും ഒന്നു കൂട്ടു വരാന്ന് തോന്നീല്ല്യല്ലോ? :-((

ഞാന്‍ വിശന്നു വന്നപ്ലേക്കും പ്രസാദ ഊട്ടിന്റെ സാധനങ്ങളൊക്കെ കാലിയാക്കീല്ല്യേ......
അത്താഴപ്പൂജ കഴിഞ്ഞൊന്നു കാണണംന്നു വിചാരിച്ചിട്ട് പറ്റീല്ല്യ...അപ്ലേക്കും അച്ഛന്‍ പോരാന്‍ നിര്‍ബന്ധിച്ചില്ലേ?....ഇനിയെന്ന കാണ്വാ‍?? അല്ലെങ്കില്‍ ഇങ്ങടൊന്നു വന്നൂടേ??
എത്ര നാളായി ഏകാദശി ഒക്കെ നോറ്റു ഞാനിങ്ങനെ വഴിക്കണ്ണുമായിരിക്കണൂ.......

11:28 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger