Neeyoru Swarthiyavuka

Green Books Thrissur, Kerala
Pages: 180, Price: INR 100
HOW TO BUY THIS BOOK
തനിക്കു ചുറ്റുമുള്ള ജീവിതത്തിന്റെ സാന്ദ്രതയില്‍ നിന്നാണ് സി.ജി.ശാന്തകുമാര്‍ വ്യക്തിവികാസത്തിന്റെ സത്ത കണ്ടെത്തുന്നത്. അതിനാല്‍ അവ കിടയറ്റ ജീവിതപാഠങ്ങളാകുന്നു. ഇല്ല എന്നു പറയാന്‍ പഠിക്കുക, സമയനിഷ്ഠയുടെ ആവശ്യം തുടങ്ങി വിവിധ വിഷയങ്ങള്‍ ചാരുതയോടെ അവതരിപ്പിക്കുന്നു.
CLICK ON THE PAGES TO ENLARGE

PAGE 29


PAGE 30


PAGE 31


COPYRIGHTED MATERIAL
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME