SPiCE most viewed videos in indulekha
 

Kizhakkum Padinjarum

Travel notes by the Malayalam poet Satchidanandan.
Green Books Thrissur, Kerala
Pages: 168, Price: INR 85
HOW TO BUY THIS BOOK

പ്രശസ്തകവി സച്ചിദാനന്ദന്റെ യാത്രാവിവരണമാണ്‌ കിഴക്കും പടിഞ്ഞാറും. കിഴക്കു സിറിയയും ചൈനയും പാക്കിസ്ഥാനും പടിഞ്ഞാറ്‌ ഇറ്റലിയും ഫ്രാന്‍സും റഷ്യയും അമേരിക്കയുമടങ്ങുന്ന ലോകത്തിന്റെ പരിച്ഛേദത്തിലൂടെ നടത്തിയ യാത്രകളുടെ പുസ്തകം.
എന്നാല്‍ ഇതു കേവലം യാത്രാവിവരണം മാത്രമല്ല. സമകാലിക ലോകത്തിന്റെ ധിഷണയുടെയും ചിന്തയുടെയും പ്രതീകാത്മകചിത്രങ്ങല്‍ നിറഞ്ഞതാണീ കുറിപ്പുകള്‍.

CLICK ON THE PAGES TO ENLARGE

PAGE 9


PAGE 10


PAGE 11


COPYRIGHTED MATERIAL

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger