SPiCE most viewed videos in indulekha
 

Orthal Vismayam

'കഥകളി സംഗീതത്തിലെ രാജകുമാരന്‍' എന്നു വിശേഷിപ്പിക്ക പ്പെടുന്ന ഗായകനാണു കലാമണ്ഡലം ഹൈദരലി. ആദരാഞ്ജലികളോടെ അദ്ദേഹത്തിന്റെ ആത്മകഥ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
Memoirs by Kerala's famous Kathakali singer Kalamandalam Haidrali. He is the first Muslim in Kathakali music.
Pranatha Books Kochi, Kerala
Pages: 128 Price: INR 60
HOW TO BUY THIS BOOK

കഥകളി ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങള്‍ വിവരിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. കൂടാതെ കഥകളി അവതരണത്തേയും സംഗീതത്തേയും കുറിച്ചും പറയുന്നു. കൃഷ്ണന്‍ നായരാശാന്‍, നമ്പീശന്‍, കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, ഉണ്ണികൃഷ്ണകുറുപ്പ്‌, എം.കെ.കെ. നായര്‍, തുടങ്ങിയവരെപ്പറ്റി കൂടുതല്‍ അറിയാനും ഈ ലേഖനങ്ങള്‍ സഹായകമാണ്‌. എം.ടി വാസുദേവന്‍ നായരുടെ അവതാരിക.

CLICK ON THE PAGES TO ENLARGE

PAGE 13


PAGE 14


PAGE 15

COPYRIGHTED MATERIAL

3 Comments:

Anonymous Anonymous said...

Haidarali was simply great. He will not die in our hearts.

9:12 PM  
Anonymous Anonymous said...

Good effort.

The demise of Hyderali is literally a very big loss to all who love Kathakali and Kathakalipadam; unlike the loss of politicians with vested interests.

1:31 AM  
Blogger Kuttyedathi said...

സ്വപ്നാ,

ഇത്‌ വല്ലാത്ത കൊതിപ്പിക്കലാണുട്ടോ. കൊച്ചു കുട്ടികള്‍ പരസ്പരം, 'കണ്ടോടാ.. എന്റെ പുത്തന്‍ കളിപ്പാട്ടം.. നിനക്കിതുക്കൂട്ടില്ലല്ലോ... തരൂല്ലാ നിനക്കിത്‌ ഞാന്‍.. ' എന്ന് പറഞ്ഞു കൊതിപ്പിക്കണ പോലെ .. :))

നാട്ടീന്ന് കൊണ്ടുവന്ന സ്റ്റോക്കൊക്കെ വായിച്ച്‌ തീര്‍ന്ന്, എങ്ങനെ കുറച്ച്‌ പുതിയ പുസ്തകങ്ങളെത്തിക്കാമെന്നാലോചിച്ചിരിക്കയാണ്‌ സ്വപ്ന ഞങ്ങള്‍. ഇതൊക്കെ ഈ നാല്‌ പേജ്‌ വായിച്ച്‌ കഴിയുംബോ ബാക്കി കൂടെ വായിക്കാന്‍ കൊതി !!

എല്ലാ ഭാവുകങ്ങളും !!!

6:37 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger