Gandharvaspandham

Green Books Thrissur, Kerala
Pages: 128, Price: INR 65
HOW TO BUY THIS BOOK
മലയാളത്തിന്റെ പ്രിയകവിയായിരുന്ന ചങ്ങമ്പുഴയുമായുള്ള ബന്‌ധമാണ് ഈ നോവലിന്റെ സവിശേഷത. ഇതിലെ നായകകഥാപാത്രം ചങ്ങമ്പുഴയല്ലെങ്കിലും ഈ നോവല്‍ കവിയുടെ സ്മരണ വായനക്കാരില്‍ ഉണര്‍ത്തും. ശാപം കിട്ടിയ ഗന്‌ധര്‍വനായി ചങ്ങമ്പുഴയെ മഹാകവി വെണ്ണിക്കുളം ചിത്രണം ചെയ്തിട്ടുണ്ട്.
ഇത് അല്‌പം കൂടി വിശദമായി ഗന്‌ധര്‍വസ്‌പന്ദം ആവിഷ്കരിക്കുന്നു.
CLICK ON THE PAGES TO ENLARGE
PAGE 13


PAGE 14


PAGE 15


COPYRIGHTED MATERIAL
RELATED PAGES
» Changampuzha Krishnapillai
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME