Arthavam Garbham Prasavam

Current Books Thrissur, Thrissur, Kerala
Pages: 204 Price: INR 95
HOW TO BUY THIS BOOK
ആര്‍ത്തവം, ഗര്‍ഭം, പ്രസവം- ഇത് ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനഘട്ടങ്ങളാണ്. എന്നാല്‍ ഇതേ കുറിച്ച് ശരിയായ രീതിയിലുള്ള അറിവ് വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്കു പോലുമില്ല. ശരിയായ ആര്‍ത്തവലക്ഷണം, ആര്‍ത്തവദോഷങ്ങള്‍ എന്നിവ തിരിച്ചറിയുന്നത് ഭാവിയിലെ വന്‌ധ്യത മുതലായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഉപകരിക്കും. ആരോഗ്യവും പൂര്‍ണതയുമുള്ള കുട്ടികള്‍ ഉണ്ടാകുന്നതിനും ഗര്‍ഭകാലത്ത് പ്രത്യേക ശ്രദ്‌ധ ആവശ്യമാണ്.
ഇതിനു വേണ്ട ലളിതവും പ്രായോഗികവും ശാസ്ത്രീയവുമായ നിര്‍ദേശങ്ങളാണ് ഡോ. ബി. ശ്യാമള ഈ പുസ്‌തകത്തിലൂടെ നല്‌കുന്നത്. ഗര്‍ഭകാലപരിചരണം, ഗര്‍ഭിണീരോഗചികിത്‌സ, പ്രസവം, പ്രസവാനന്തരശുശ്രൂഷ, നവജാതശിശുപരിചരണം എന്നിവയെ കുറിച്ചെല്ലാം ലളിതമായി വിവരിക്കുന്ന ഈ പുസ്‌തകം ഏതൊരു സ്ത്രീയും വായിച്ചിരിക്കേണ്ടതാണ്. ആയുര്‍വേദവിധിപ്രകാരം സ്ത്രീയുടെ ആരോഗ്യം സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഇതിലുണ്ട്.

PAGE 66


PAGE 67


PAGE 68


COPYRIGHTED MATERIAL
RELATED PAGES
1. Health
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME