SPiCE most viewed videos in indulekha
 

Kuttikalude Kalidasan

Children's Literature by M. R. Raghava Warrier
Mathrubhumi Books Kozhikode, Kerala
Pages: 128 Price: INR 60
HOW TO BUY THIS BOOK

കാളിദാസന്റേതായി നമുക്കു കിട്ടിയിട്ടുള്ളത്‌ ആറു കൃതികളാണ്‌. രഘുവംശം, കുമാരസംഭവം, മേഘസന്ദേശം എന്നിങ്ങനെ മൂന്നു കാവ്യങ്ങളും വിക്രമോര്‍വശീയം, മാളവികാഗ്നിമിത്രം, അഭിജ്ഞാനശാകുന്തളം എന്നിങ്ങനെ മൂന്നു നാടകങ്ങളും. ഋതുസംഹാരം എന്ന കാവ്യം കൂടി കാളിദാസന്റേതാണ്‌ എന്ന്‌ ചിലര്‍ പറയും. പക്ഷേ, പലരും ആ കൃതിയെ കാളിദാസകാവ്യങ്ങളുടെ കൂട്ടത്തില്‍ പെടുത്താറില്ല. കാളിദാസന്റേതെന്ന്‌ ഉറപ്പുള്ള ആറു കൃതികളിലെ കഥകളും ഉപകഥകളും ആണ്‌ ഈ പുസ്തകത്തില്‍.

PAGE 27


PAGE 28


PAGE 29


COPYRIGHTED MATERIAL

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger