Irul Veezhum Munpe
Study on indian fascism by Dr. K.N.Panikkar translated into malayalam by E.K. Padmanabhan
Mathrubhumi Books Kozhikode, Kerala
Pages: 142 Price: INR 70
HOW TO BUY THIS BOOK
ജര്‍മനിയില്‍ നാസികള്‍ ചെയ്‌തതു പോലെ ഹിന്ദുക്കളുടെ പ്രത്യയശാസ്‌ത്രപരവും സാംസ്കാരികവുമായ ലോകം മാറ്റിതീര്‍ക്കാനാണ് സംഘപരിവാര്‍ പരിശ്രമിക്കുന്നത്. മതപരമായ സ്വത്വത്തില്‍ നിന്ന് വര്‍ഗീയമായ സ്വത്വത്തിലേക്കുള്ള മാറ്റമാണ് ഈ പരിശ്രമത്തിന്റെ ലക്ഷ്യം. അന്റോണിയോ ഗ്രാംഷിയുടെ പ്രയോഗം കടമെടുത്തു പറഞ്ഞാല്‍, കഴിഞ്ഞ അമ്പതോ അതിലേറെയോ വര്‍ഷമായി അസംഖ്യം സാമൂഹ്യ-സാംസ്‌കാരിക സംഘടനകളിലൂടെയുള്ള നിരന്തര ഇടപെടലുകള്‍ വഴി 'അണുതലത്തിലുള്ള പരിവര്‍ത്തനത്തിനാണ് ' ശ്രമം. ഇന്ത്യന്‍ ഫാസിസവും വര്‍ഗീയവാദവും ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രഖ്യാത ചരിത്രകാരന്‍ ഡോ. കെ. എന്‍. പണിക്കര്‍ വിശകലനം ചെയ്യുന്നു.
PAGE 126
PAGE 127
PAGE 128
COPYRIGHTED MATERIAL

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME