SPiCE most viewed videos in indulekha
 

Da Vinci Code

The international best seller Da Vinci Code by Dan Brown translated into Malayalam by Jomy Thomas and R. Gopikrishnan.
DC Books, Kottayam, Kerala
Pages:431 Price: INR 200
HOW TO BUY THIS BOOK

കത്തോലിക്കാസഭയുടെ എതിര്‍പ്പുകള്‍ക്കു മുന്‍പേ വായനക്കാരുടെ തലയ്ക്കു പിടിച്ച പുസ്തകമാണ്‌ ഡാന്‍ ബ്രൌണിന്റെ ഡാ വിഞ്ചി കോഡ്‌. എതിര്‍പ്പുകള്‍ പല വഴിക്കും വന്നതോടെ അത്‌ വായനക്കാരല്ലാത്തവര്‍ക്കും തലയ്ക്കു പിടിച്ചു. പുസ്തകം അഞ്ചു കോടിയിലധികം വിറ്റഴിയുകയും ചെയ്തു. പ്രയറി എന്ന രഹസ്യസംഘത്തിന്റെ ഏറ്റവും പരിശുദ്ധമായ രഹസ്യത്തിന്റെ പൂട്ടു തുറക്കുന്നതാണ്‌ നോവലിന്റെ കാതല്‍.

പാരീസില്‍ പ്രഭാഷണത്തിനെത്തിയ ഹാര്‍വാര്‍ഡ്‌ ചിഹ്നശാസ്‌ത്രജ്ഞന്‍ രോബര്‍ട്ട്‌ ലാങ്ങ്ഡണ്‌ അടിയന്തരമായൊരു ഫോണ്‍ സന്ദേശം ലഭിക്കുന്നു. ലൂവ്‌റ്‌ മ്യൂസിയത്തിന്റെ ക്യുറേറ്റര്‍ ഴാക്‌ സൊനീയര് കൊല്ലപ്പെട്ടിരിക്കുന്നു. മൃതദേഹത്തിനു സമീപം കുഴക്കുന്നൊരു സന്ദേശം പോലീസ്‌ കാണുന്നു: ഒരു കോഡ്‌. ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ ചിത്രങ്ങളിലേക്കാണ്‌ അതു ലാങ്ങ്ഡണെ നയിച്ചത്‌. അതിന്റെ ചുവടു പിടിച്ച്‌ ലാങ്ങ്‌ടണ്‍ നടന്നടുക്കുന്നത്‌ അമ്പരപ്പിക്കുന്ന രഹസ്യങ്ങളിലേക്കാണ്‌. ഒറ്റ ശ്വാസത്തില്‍ മാത്രം വായിച്ചു തീര്‍ക്കാന്‍ കഴിയുന്ന ആ രഹസ്യത്തിന്റെ താക്കോല്‍ ഇപ്പോഴിതാ മലയാളത്തിലും.

PAGE 7


PAGE 8


PAGE 9


COPYRIGHTED MATERIAL
Courtesy: D.C Books

3 Comments:

Anonymous Anonymous said...

my god! it came out it malayalam!!! great! congrats to everybody.

6:20 AM  
Anonymous Anonymous said...

Thanks for offering a hot cake with it's warmth to us.

Thamban, Kuwait

6:12 AM  
Anonymous Anonymous said...

Please tell me when did the Angels & Demons will come in malayalam........?
Deepak P.G. Mumbai.

11:51 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger