SPiCE most viewed videos in indulekha
 

Sambhashanangal

Interviews with K. N Panikkar compiled by P.S Manoj Kumar
Mathrubhumi Books Kozhikode, Kerala
Pages: 128 Price: INR 65
HOW TO BUY THIS BOOK

'ചരിത്രത്തെ നിരാകരിക്കാനുള്ള വര്‍ഗീയതയുടെ ശ്രമം മുപ്പതു കൊല്ലമായി നടക്കുന്നു. ചരിത്രവിദ്യാര്‍ഥി എന്ന നിലയില്‍ അതിനെ എതിര്‍ക്കേണ്ടതായി തോന്നി. വര്‍ഗീയ ചരിത്രം, ചരിത്രമെന്ന വിജ്ഞാന ശാഖയെ ഒരു പ്രതിസന്‌ധിയിലെത്തിച്ചിരിക്കുന്നു. വര്‍ഗീയത ചരിത്ര നിഷേധമാണ്‌. അതുകൊണ്ട്‌ ചരിത്രത്തെ രക്ഷിക്കാന്‍ വര്‍ഗീയതയെ എതിര്‍ത്തേ പറ്റൂ'. വര്‍ഗീയതയെയും സംസ്‌കാരത്തെയും ചരിത്രത്തെയും കുറിച്ചുള്ള, പ്രശസ്ത ഇന്ത്യന്‍ ചരിത്ര പണ്ഡിതനായ ഡോ.കെ.എന്‍.പണിക്കരുടെ നിരീക്ഷണങ്ങളും നിഗമനങ്ങളും .

PAGE 9


PAGE 10


PAGE 11


COPYRIGHTED MATERIAL
RELATED PAGES
1. Interviews

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger