Aalkkootathil Thaniye
Travelogue by M.T. Vasudevan Nair
Mathrubhumi Books Kozhikode, Kerala
Pages:163 Price: INR 50
HOW TO BUY THIS BOOK
"ആരാധകന്റെ അദ്ഭുതമോ എതിരാളിയുടെ മുന്‍കൂട്ടി കരുതി വച്ച അവജ്ഞയോ ഇല്ലാതെയാണ് ഞാന്‍ അമേരിക്കയിലെത്തുന്നത്.
റോമും ലണ്ടനും പാരീസും ടോക്കിയോവും ഹോങ്കോങ്ങുമെല്ലാം എന്റെ യാത്രയുടെ ഭാഗമായിരുന്നു. പക്ഷേ ഈ നഗരങ്ങളെപ്പറ്റി ഞാന്‍ എഴുതുന്നില്ല. അവിടെ ഞാന്‍ കാഴ്‌ചകള്‍ കാണാനെത്തിയ സഞ്ചാരി മാത്രമായിരുന്നു. അമേരിക്കയിലാകട്ടെ , ഞാന്‍ നിരീക്ഷകന്‍ കൂടിയായിരുന്നു. ഇതൊരു യാത്രാവിവരണമല്ല. അമേരിക്കയ്‌ക്കകത്ത് ഒന്നര മാസത്തെ നിരന്തരമായ യാത്രയ്‌ക്കിടയില്‍ കണ്ടുമുട്ടിയ മനുഷ്യരുടെയും അടുത്തു കണ്ട ജീവിതത്തിന്റെയും പങ്കാളിയായ സംഭവങ്ങളുടെയും ചിത്രങ്ങളാണ്." അവതാരികയില്‍ എം. ടി വാസുദേവന്‍ നായര്‍.
PAGE 21
PAGE 22
PAGE 23
COPYRIGHTED MATERIAL
RELATED PAGES:
1. M T COLLECTION

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME