SPiCE most viewed videos in indulekha
 

Hemingway Oru Mukhavura

Biography of the famous writer Ernest Hemingway by M.T. Vasudevan Nair
Sahrudaya Books Kottayam, Kerala
Pages: 72 Price: INR 38
HOW TO BUY THIS BOOK

മഹാനായ ഹെമിങ്ങ്‌വേയുടെ അസാധാരണമായ ജീവിതത്തിലേയ്ക്കും അദ്ദേഹത്തിന്റെ വിശ്വപ്രസിദ്‌ധങ്ങളായ കൃതികളിലേയ്ക്കും വെളിച്ചം വീശുന്ന ഗ്രന്ഥം. ഹെമിങ്ങ്‌വേ എഴുതിയ കഥകളേക്കാളും നോവലുകളേക്കാളും സംഭവബഹുലം അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്‌. ഹെമിങ്ങ്‌വേ ഇഷ്‌ടം പോലെ ജീവിക്കുകയും ഇഷ്‌ടം പോലെ മരിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ കൃതികളോടെന്ന പോലെ ജീവിതത്തോടും ആദരവുള്ള എം.ടി, ആ ജീവിതകഥയും അദ്‌ദേഹത്തിന്റെ സാഹിത്യസൃഷ്‌ടികളും ഈ ഗ്രന്ഥത്തിലൂടെ മനോഹരമായി അനാവരണം ചെയ്യുന്നു.

PAGE 9


PAGE 10


PAGE 11


COPYRIGHTED MATERIAL
RELATED PAGES:
1.
M T COLLECTION
2. LIFE SKETCH

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger