Pulayappattu

Mathrubhumi Books Kozhikode, Kerala
Pages: 387 Price: INR 195
HOW TO BUY THIS BOOK
മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് മുകുന്ദന്റെ മുമ്പില്‍ അടിയേറ്റു വീണ തൂപ്പുകാരി സ്‌ത്രീ. ഡല്‍ഹിയിലെ ഒരു തെരുവോരം തൂത്തുകൊണ്ടിരിക്കെ അറിയാതെ ചൂലിന്റെ അറ്റം അതിലെ വന്ന ഒരാളെ തൊട്ടുപോയതാണ് അവര്‍ ചെയ്‌ത കുറ്റം.
മുകുന്ദന്റെ മനസ്സില്‍ ആ ദളിത് സ്‌ത്രീക്ക് പേരുണ്ടായിരുന്നില്ല. മനസ്സില്‍ നിലവിളിച്ചു കിടന്ന മൂന്നു പതിറ്റാണ്ടു കാലവും അവള്‍ക്കു പേരില്ലായിരുന്നു. ചോര പുരണ്ട ഒരു രൂപം.
പശ്ചാത്തലത്തില്‍ ജാതികളും ജാതിസംഘട്ടനങ്ങളും നിറഞ്ഞ ഇന്ത്യന്‍ ചരിത്രവും. അതിന്റെ കൂടെ ഉത്തരമലബാറിലെ പുലയസമൂഹത്തിന്റെ ചരിത്രവും ജീവിതവും കലര്‍ന്ന് 'പുലയപ്പാട്ട്' എന്ന നോവല്‍ രൂപപ്പെട്ടപ്പോള്‍ അവള്‍ക്ക് ചിയ്യയ്യിക്കുട്ടി എന്ന പേരുണ്ടാകുന്നു. ഇന്ത്യയിലെ മുഴുവന്‍ ചിയ്യയ്യിക്കുട്ടിമാരുടെയും ജീവിതഗാഥയാണ് ഈ നോവല്‍.
PAGE 11


PAGE 12


PAGE 13


COPYRIGHTED MATERIAL
RELATED PAGES
» M Mukundan Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME