Aithihyamala
Collection of the legends of Kerala by Kottarathil Shankunni (Vol. 1)
Poorna Publications, Kozhikode, Kerala
Pages:304 Price: INR 100
HOW TO BUY THIS BOOK
തലമുറകളായി ഒട്ടേറെ ഐതിഹ്യകഥകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. പറയിപെറ്റ പന്തിരുകുലം, കായംകുളം കൊച്ചുണ്ണി, ഭവഭൂതി, വില്വമംഗലം തുടങ്ങിയവ മുത്തശ്ശി കഥകളിലൂടെ പരിചിതവുമാണ്. മഹതപസ്വികളായ മനുഷ്യരും ദൈവികസങ്കേതങ്ങളും ചരിത്രസംഭവങ്ങളുമൊക്കെ ഇതിലുണ്ട്. ഇവയെല്ലാം ശേഖരിച്ച് ഐതിഹ്യമാല എന്ന് ബൃഹദ്ഗ്രന്ഥം തയാറാക്കിയത് കൊട്ടാരത്തില്‍ ശങ്കുണ്ണിയാണ്.ഐതിഹ്യമാലയുടെ ഒന്നാം വാല്യമാണ് ഈ പുസ്‌തകം. 42 ഐതിഹ്യങ്ങളാണ് ഇതിലുള്ളത്. വായിക്കാനും സമ്മാനിക്കാനും മികച്ച പുസ്‌തകം.
PAGE 50
PAGE 51
PAGE 52
COPYRIGHTED MATERIAL

1 Comments:
very nice to read. "Eithihya Mala" was one of the books which I used to read in my early child hood days. very interesting and having high degree of morality.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME