Pele

World Cup Football Special
DC Books, Kottayam
Pages:134 Price: INR 9.50
ലോകത്തിലെ ഏറ്റവും ജനപ്രിയനായ കായികതാരമാണ് പെലെ. അന്തസുള്ള പെരുമാറ്റം, അത്‌ഭുതകരമായ മെയ്‌വഴക്കം, പ്രതിബന്‌ധങ്ങളെ അതിജീവിക്കാനുള്ള അസാമാന്യമായ കരുത്ത് ഇങ്ങനെ പെലെയെ പ്രിയങ്കരനാക്കിയ ഘടകങ്ങള്‍ ഏറെ. കടുത്ത ദാരിദ്ര്യത്തിന്റെയും അപമാനത്തിന്റെയും താഴ്‌വരകളിലൂടെയാണ് പെലെ ചുവടു വച്ചു നീങ്ങിയത്. അതു കൊണ്ടു തന്നെ ഇത് ഒരു കായികതാരത്തിന്റെ മാത്രം കഥയല്ല, ഒരു നല്ല മനുഷ്യന്റെ കഥകൂടിയാണ്.
PAGE 9


PAGE 10


PAGE 11


PAGE 12


PAGE 13


COPYRIGHTED MATERIAL /Courtesy: D.C Books
RELATED PAGES:
1. Soccer BOOKFAIR
2. Football Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME