SPiCE most viewed videos in indulekha
 

Kannile Karatu

Famous Bengali novel ChokherBali by Rabindranath Tagore translated
into Malayalam by M. Bilina
Mathrubhumi Books, Kozhikode
Pages:275 Price: INR 135
HOW TO BUY THIS BOOK

രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്‌ത നോവല്‍ ചോഖേര്‍ ബാലിയുടെ വിവര്‍ത്തനം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ടാഗോര്‍ എഴുതിയ ഈ നോവല്‍ ബംഗാള്‍ ജനതയെ ആകെ ഞെട്ടിച്ചു. വിധവകളുടെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികവികാരങ്ങളെ കുറിച്ചു പറയുന്ന ഈ നോവല്‍ വിധവാവിവാഹത്തെ എതിര്‍ത്ത യാഥാസ്‌ഥിതിക സമൂഹത്തിനു തിരിച്ചടിയായി. വിനോദിനി എന്ന യുവവിധവ തന്റെ സൌന്ദര്യം കൊണ്ടും കഴിവുകള്‍ കൊണ്ടും രണ്ടു യുവാക്കളെ വലയില്‍ വീഴ്‌ത്താന്‍ ശ്രമിക്കുന്നതാ‍ണ് ഈ നോവലിന്റെ കേന്ദ്രബിന്ദു.
PAGE 54


PAGE 55


PAGE 56


PAGE 57

COPYRIGHTED MATERIAL
RELATED LINKS
1.Rabindranath Tagore
2.Aiswarya Rai in Choker Bali

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger