Ormayude Pusthakam

jeevithayathrayil enikkopam
Memoirs by noted poet O.N.V Kurup
Green Books Thrissur, Kerala
Pages: 128 Price: INR 70
HOW TO BUY THIS BOOK
ജീവിതയാത്രയില്‍ തനിക്കൊപ്പമുണ്ടായിരുന്നവരെയും വഴിക്കാട്ടിയവരെയും സ്‌നേഹത്തോടും നന്ദിയോടും സ്‌മരിക്കുന്ന ഓര്‍മയുടെ പുസ്‌തകമാണിത്. ബഷീര്‍, കേശവദേവ്, മുണ്ടശേരി, പൊറ്റെക്കാട്ട്, ഉറൂബ്, വയലാര്‍, ചങ്ങമ്പുഴ മുതല്‍ പാബ്ലോ നെരൂദയും അരാഫത്തും വരെ ഈ കുറിപ്പുകളിലൂടെ കടന്നു വരുന്നു. നാലു വരി കവിതകള്‍ പേറാതെ ഇതിലെ മിക്ക കുറിപ്പുകളും അവസാനിക്കുന്നില്ല. മലയാളികളുടെ പ്രിയങ്കരനായ കവിയുടെ കവിത തുളുമ്പുന്ന ഓര്‍മക്കുറിപ്പുകള്‍.
PAGE 121


PAGE 122


PAGE 123

COPYRIGHTED MATERIAL
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME