SPiCE most viewed videos in indulekha
 

Jalakam

Screen Play by Balachandran Chullikkaad
DC Books, Kottayam, Kerala
Pages:90 Price: INR 50
HOW TO BUY THIS BOOK

അപക്വവും വിവേകശൂന്യവുമായ കാലമാണ്‌ കൌമാരം. ഈ പ്രായക്കാര്‍ രാഷ്‌ട്രീയത്തിലേക്കിറങ്ങിയാലോ? ഗുണത്തേക്കാള്‍ വളരെ വളരെയധികം ദോഷമാണുണ്ടാകുന്നതെന്ന്‌ വ്യക്തമാക്കുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഈ തിരക്കഥ. അക്രമരാഷ്‌ട്രീയത്തിന്റെ അഗ്‌നിയില്‍ എരിഞ്ഞമരുന്നത്‌ നിഷ്‌കളങ്കമായ ജീവിതങ്ങളാണ്‌, കുടുംബങ്ങളുടെ പ്രതീക്ഷയാണ്‌, കൊലയാളിയേയും കൊല്ലപ്പെട്ടവനെയും 'മോനേ' എന്നു മാത്രം വിളിക്കാന്‍ അറിയുന്ന അമ്മമാരാണ്‌.

PAGE 12


PAGE 13


PAGE 14


COPYRIGHTED MATERIAL/Courtesy: DC Books

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger