enikkumoru swapnamundayirunnu
Autobiography of Varghese Kurien, 'I too had a dream ' translated into Malayalam
by Prameela Devi
DC Books, Kottayam, Kerala
Pages:263 Price: INR 120
HOW TO BUY THIS BOOK
അമുല്‍ എന്നാല്‍ വര്‍ഗീസ് കുര്യന്‍ എന്നാണ് അര്‍ഥം; സ്വന്തം സ്വപ്നം മോഷ്ടിക്കപ്പെട്ടവനെപ്പോലെ അദ്ദേഹം നഷ്ടങ്ങളുടെ ഗര്‍ത്തങ്ങളിേക്ക് ഇറക്കി നിര്‍ത്തപ്പെട്ടിരിക്കുന്ന ഈ വേളയിലും. വി. കുര്യന്‍ എന്ന മലയാളി ആനന്ദില്‍ സൃഷ്ടിച്ചത് ഒരു മഹാവിസ്മയലോകമായിരുന്നു. അല്ലെങ്കില്‍, ഒരു പറുദീസ തന്നെ! അദ്ഭുതകരമായ ഒരു സ്വപ്നത്തിന്റെ കഥയാണത്. ഇല്ലായ്മകളുടെ ഉണങ്ങി വരണ്ട കൈത്തോടുകളില്‍ പാലൊഴുക്കിയ സ്വപ്നത്തിന്റെ കഥ.
രാജ്യത്തെ കുട്ടികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഈ പുസ്തകത്തില്‍ അദ്ദേഹം പറയുന്നു: "നമുക്ക് സ്‌നേഹിക്കാനുള്ള ധീരതയുണ്ടെങ്കില്‍, മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കു ചേരാനുള്ള കരുത്തുണ്ടെങ്കില്‍, എല്ലാവര്‍ക്കും ആവശ്യമുള്ളതെല്ലാം നമുക്കു ചുറ്റുമുണ്ടെന്ന് തിരിച്ചറിയാനുള്ള വിവേകമുണ്ടെങ്കില്‍ നമ്മുടേത് പൂര്‍ണജീവിതമാണ്."
രത്തന്‍ ടാറ്റയുടെ അവതാരിക.
PAGE 13
PAGE 14
PAGE 15
COPYRIGHTED MATERIAL/Courtesy: DC Books

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME