How To Fall In Love With English

Mathrubhumi Books Kozhikode, Kerala
Price: INR 85
HOW TO BUY THIS BOOK
എവ്വിധം പ്രണയിച്ചിടും ചൊവ്വിലിംഗ്ലീഷ് മദാമ്മയെ? സാധാരണ മലയാളികളുടെ ഈ ശങ്കയകറ്റാനുള്ള അതീവ ലളിതമായൊരു കൈപ്പുസ്‌തകമാണിത്. മലയാളത്തിന്റെ മധുരം നുകര്‍ന്നു കൊണ്ട് ഇംഗ്ലിഷ് പഠിക്കാനുള്ള ഒരെളുപ്പവഴി. ഇംഗ്ലീഷിന്റെ ഉല്‍പ്പത്തി-വികാസവും, വ്യാകരണ പദ്ധതിയും. കേരളത്തിലെ പ്രമുഖ ഇംഗ്ലീഷ് ഭാഷാ- സാഹിത്യ പണ്ഡിതനായ വി. സുകുമാരന്റെ രചന.
PAGE 43


PAGE 44


PAGE 45

COPYRIGHTED MATERIAL
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME