Latinamerica -Kaliyum Viswasavum

World Cup Football Special
DC Books, Kottayam, Kerala
Pages:115 Price: INR 55
HOW TO BUY THIS BOOK
ബ്രസീല്‍, അര്‍ജന്റീന, മെക്‌സിക്കോ, ചിലി, ഉറുഗ്വേ, തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ (ലാറ്റിന്‍ അമേരിക്ക) കേരളീയര്‍ക്ക് ഏറെ പരിചിതമാണ്. അവരുടെ സാഹിത്യവും സിനിമയും നാം ആസ്വദിക്കുന്നു.
എന്നാല്‍ അതിലെല്ലാമുപരി ആ നാടിനെ നമ്മോടടുപ്പിക്കുന്നത് ഫുട്ബോള്‍ തന്നെ. ലാറ്റിന്‍ അമേരിക്കക്കാര്‍ക്ക് ഫുട്ബോള്‍ വെറും കളിയോ വിനോദോപാദിയോ അല്ല. അവര്‍ക്കത് എല്ലാമാണ്.
ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോളിന്റെ ചരിത്രവും സാമൂഹിക പശ്ചാത്തലവും ഈ ഗ്രന്ഥം വിശകലനം ചെയ്യുന്നു. ചരിത്രത്തില്‍ ഇടം പിടിച്ച പോരാട്ടങ്ങളും കുടിപ്പകകളും ലോകം ഭരിച്ച പോരാളികളും ഇതില്‍ ഉള്‍പ്പെടുന്നു.
ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോളിനെ സ്വന്തം പോലെ സ്‌നേഹിക്കുന്ന മലയാളികള്‍ക്ക് വായിച്ചു രസിക്കാനും സൂക്ഷിക്കാനും ഒരു പുസ്‌തകം.
PAGE 101


PAGE 102


PAGE 103


COPYRIGHTED MATERIAL /Courtesy: D.C Books
RELATED PAGES:
1. Soccer BOOKFAIR
2. Sports Books
3 Comments:
avasarochithamaya Rachana.malayalikal Lattinamerican teemukale enthukondu ishttappeedunnu Ennathu enteyum samsayamayirunnu
majeed hassan,Aluva
Latinamerica pusthakam kitti vaayichu.Nilapadukalil abipraya vithyasam undenkkilum nannayi.kurekkoodi visadhmavamayirunnu ennum thonni
Rajeev balakrishnan,Thana
Read it.Really a good work.
Raheem Nabi
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME