SPiCE most viewed videos in indulekha
 

Football Cinemakal

Football Cinemakal
Kazhchayum Prathinidhanavum
study of well known football movies by Madhu Janardhanan.
World Cup Football Special
DC Books, Kottayam, Kerala
Pages:102 Price: INR 50
HOW TO BUY THIS BOOK

ഫുട്ബോള്‍ പ്രമേയമാക്കി നിര്‍മിച്ച സിനിമകളെയും ഡോക്കുമെന്ററികളെയും കുറിച്ചുള്ള ആസ്വാദനമാണ്‌ ഈ പുസ്‌തകം. എന്നാല്‍ അതിലുമുപരിയായി ഏറ്റവും മാനുഷികമായ ഒരു കായികപ്രകടനം എന്ന നിലയില്‍ ഫുട്‌ബോള്‍ ലോകചരിത്രത്തില്‍ പരിഗണിക്കപ്പെട്ടതെങ്ങനെ എന്ന അന്വേഷണം കൂടിയാണിത്‌.
ഒരു കാലത്ത്‌ ലോകത്തെ ആകമാനം രസിപ്പിച്ച സൂപ്പര്‍ താരങ്ങളായിരുന്ന ഗാരിഞ്ച, ജോര്‍ജ്‌ ബെസ്‌റ്റ്‌ എന്നിവരുടെ ജീവിതം പിന്നീട്‌ ദുരന്തമായി തീര്‍ന്നതെങ്ങനെ എന്ന്‌ വിശദമായി ഗ്രന്ഥകാരന്‍ പ്രതിപാദിക്കുന്നു. ജനപ്രിയ വിനോദങ്ങളായ ഫുട്‌ബോളിനെയും സിനിമയേയും മനോഹരമായി സംക്രമിപ്പിക്കുന്ന സൃഷ്ടികളെ കൈയടക്കത്തോടെ പരിചയപ്പെടുത്തിയിരിക്കുന്നു.

PAGE 91


PAGE 92

PAGE 93


COPYRIGHTED MATERIAL
Courtesy: D.C Books
RELATED PAGES:
1. Soccer BOOKFAIR

1 Comments:

Anonymous Anonymous said...

kazhinja maasam kalpattayile 'nethi film society' football cinimakalute oru festival nataththiyirunnu. 'two half times to hell' avite ninnumaanu kaanan itayaayath.lokaththile muzhuvan ootball cinimakalkkukum prachodanamaayath aa cinimayaanu.
madu vinte pusthakam vaayichchilla.
antony george
kalpetta.

12:28 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger