SPiCE most viewed videos in indulekha
 

Puthiya Marunnum Pazhaya Manthravum

Jottings by Punathil Kunjabdulla
Mathrubhumi Books Kozhikode, Kerala
Pages: 108 Price: INR 50
HOW TO BUY THIS BOOK

എന്തെഴുതിയാലും വായിക്കാന്‍ കൊള്ളാം എന്നോരു മെച്ചമുണ്ട്‌ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പേനയ്ക്ക്‌. അതൊരു ചില്ലറക്കാര്യമല്ല. മലയാളത്തിലെന്നല്ല ഏതു ഭാഷയിലും ഇത്തരമൊരു ഭാഗ്യം അപൂര്‍വം തന്നെയാണ്‌.
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ആ ഭാഗ്യത്തിന്റെ ബലത്തില്‍ നമുക്ക്‌ രസിച്ചു വായിക്കാവുന്ന പുസ്തകമാണ്‌ 'പുതിയ മരുന്നും പഴയ മന്ത്രവും.' ആത്മകഥാസ്പര്‍ശമുള്ള നുറുങ്ങു സംഭവങ്ങള്‍, രസകരമായ നിരീക്ഷണങ്ങള്‍, ഒപ്പം ചില ആരോഗ്യ-വൈദ്യശാസ്ത്രപാഠങ്ങളും: ഇതാണ്‌ ഈ പുസ്തകത്തിന്റെ സൂത്രവാക്യം. മാതൃഭൂമി ആരോഗ്യമാസികയില്‍ പലപ്പോഴായി എഴുതിയ കുറിപ്പുകളുടെ സമാഹാരമാണിത്‌.
PAGE 11

PAGE 12


PAGE 13


COPYRIGHTED MATERIAL
RELATED PAGES
» Punathil Kunjabdulla Collection

1 Comments:

Anonymous Anonymous said...

Hi,

I like kunjabdulla's books because it amazes us.

10:50 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger