SPiCE most viewed videos in indulekha
 

Oru Kathayum Thirakkathayum

A Story and Screenplay by famous writer and director Sathyajith Ray translated
into Malayalam by Leela Sarkar
Mathrubhumi Books Kozhikode, Kerala
Pages:132 Price: INR 60
HOW TO BUY THIS BOOK

ഇന്ത്യന്‍ സിനിമയെ ലോകഭൂപടത്തില്‍ പ്രതിഷ്‌ഠിച്ച ചലച്ചിത്ര സംവിധായകനും നിര്‍മാതാവും എഴുത്തുകാരനുമായ സത്യജിത്‌ റേയുടെ കഥയും തിരക്കഥയും.
കാശ്മീരില്‍ വിനോദയാത്രയ്ക്കു പോയ സ്വകാര്യ ഡിക്ടിറ്റീവും അസര്‍പ്പകനോവല്‍ എഴുത്തുകാരനും. അവിടെ വച്ച്‌ പരിചയപ്പെട്ട ഒരു റിട്ടയേഡ്‌ ജഡ്ജി കൊല്ലപ്പെടുന്നു. അദ്‌ദേഹവും ടൂറിസ്‌റ്റ്‌ തന്നെ ഈ കൊലപാതകത്തിന്റെ ചുരുളഴിയുന്നതാണ്‌ 'ഭൂമിയിലെ സ്വര്‍ഗം ഭയാനകം' എന്ന ആദ്യകഥ. അന്താരാഷ്‌ട്ര പ്രശസ്തമായ നായക്‌ എന്ന് ചിത്രത്തിന്റെ തിരക്കഥയും ഇതോടൊപ്പമുണ്ട്‌. പ്രശസ്തിയുടെയും സമ്പത്തിന്റെയും നെറുകയില്‍ നില്‌ക്കുമ്പോഴും ഒരു സിനിമാനടന്‍ അനുഭവിക്കുന്ന അരക്ഷിതാവസ്‌ഥ ഇതില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു
PAGE 9


PAGE 10


PAGE 11


നായകന്‍ എന്ന തിരക്കഥയില്‍ നിന്ന്‌
PAGE 65


PAGE 66


COPYRIGHTED MATERIAL

2 Comments:

Anonymous Anonymous said...

Sathyajith Ray, he ws a legend in all. i really wnt to know more about Sathyajith Ray and i wnt to read more of his works. i hope indulekha can help in this.
Thx & Rgds

Anwar Vennilath
Abu Dhabi
00971 50 7724867

2:23 AM  
Anonymous Anonymous said...

Visit http://www.satyajitray.com to know more about Ray.

It contains a wealth of information and also film clips!

For Indulekha:

While hundreds of world class outstanding scripts are available for Free at http://www.screentalk.biz/gallery.htm - will it not be nice to put our own Malayalam scripts in PDF format for free? It will be of great use to aspiring screen play writers, for which there is much need in Malayalam film Industry.

6:28 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger