Hrudayathinte Swaram

DC Books, Kottayam, Kerala
Pages:248 Price: INR 130
HOW TO BUY THIS BOOK
ഒട്ടേറെ അപൂര്‍വതകളുണ്ട് മൃണാളിനി സാരാഭായിയുടെ ജീവിതത്തിന്. പ്രശസ്‌ത നര്‍ത്തകിയെന്ന നിലയില്‍ മൃണാളിനിയെ അറിയാത്തവരില്ല. എന്നാല്‍ അവര്‍ അതിപ്രഗല്‌ഭനായ ഒരു വ്യക്‌തിയുടെ പുത്രിയാണ്. ലോകമെങ്ങും ആരാധ്യനായ രവീന്ദ്രനാഥ ടാഗോറിന്റെ ശിഷ്യയാണ്. ഒരു പ്രശസ്‌ത ശാസ്‌ത്രജ്ഞന്റെ ഭാര്യയും. ദാരിദ്ര്യത്തോട് എതിര്‍ത്തു നിന്ന് വെറും മൂന്നു മാസം കൊണ്ട് ഹാര്‍വാഡില്‍ നിന്ന് പി.എച്ച്. ഡി നേടിയ പിതാവിന്റെ മനോബലമാണ് മൃണാളിനിക്കും. അവര്‍ തന്റെ ഹൃദയത്തിനുള്ളിലെ സ്വരങ്ങളെ ഒരിക്കലും അവഗണിച്ചില്ല. ആത്‌മവിശ്വാസം ലവലേശമില്ലാതിരുന്ന ഒരു ബാല്യകാലത്തില്‍ നിന്നും അസൂയാര്‍ഹമായ നേട്ടങ്ങളിലേക്ക് അവര്‍ വളര്‍ന്നു. ഭാരതത്തിന്റെ നൃത്തരൂപങ്ങള്‍ക്ക് ലോകമെങ്ങും ആദരവ് നേടി കൊടുത്തു. ഒരു സഫലജീവിതത്തിന്റെ സ്‌മരണകള്‍.
PAGE 16




PAGE 18


COPYRIGHTED MATERIAL
Courtesy: D.C Books
2 Comments:
The introductory sentence of Mrinalini sarabhai's autobigrpahy,The Voice of Heart reads, He reached in Madras in a moonless dark night.....which portraits the moonless nights of preindependent era of Indian students. The flow of language led me to finish reading the book without even a comma. A very readable and useful work.
Congrats to Author, Translator and Indulekha.
Thamban, Kuwait
It is a very good book I read. It showes indian's proud.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME