Oridam
GALLERY | WATCH VIDEO | READ SCREENPLAY
Screen Play of the noted Malayalam movie, Oridam by Pradeep Nair
DC Books, Kottayam, Kerala
Pages:66 Price: INR 45
HOW TO BUY THIS BOOK
"നാടകമോ പരിണാമഗുപ്‌തിയോ ഒന്നുമില്ലാത്തതാണ് ഈ ചലച്ചിത്രം. കഥാപാത്രങ്ങളുടെ വായില്‍ നിന്ന് സാഹിത്യവും പുറത്തു വരുന്നില്ല. എന്നാല്‍ ജീവിതമെന്ന കൈപേറിയ സത്യം ഇതിലുണ്ട്. പ്രദീപ് നായര്‍ക്ക് മറ്റാര്‍ക്കും കഴിയാത്തവിധം ആ സത്യത്തെ കത്തുന്ന പന്തമാക്കാന്‍ സാധിച്ചു എന്നിടത്താണ് 'ഒരിടം' എന്ന ചലച്ചിത്രം ഊഷരമായ മലയാള ചലച്ചിത്രലോകത്ത് ചെറിയൊരു നിശ്വാസമാകുന്നത്." അവതാരികയില്‍ എസ്. ജയചന്ദ്രന്‍ നായര്‍. ഒരു ലൈംഗിക തൊഴിലാളിയുടെ ജീവിതകഥ അവതരിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ ശ്രദ്‌ധ പിടിച്ചു പറ്റിയ 'ഒരിടം' എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാരൂപം
PAGE 12

PAGE 13

PAGE 14

COPYRIGHTED MATERIAL/ Courtesy: D.C Books
RELATED PAGES:
1. Oridam

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME