Oarthu chollaan

Malayalathinte priyappetta kavyasakalangal
Poems Collected by V.K. Madhavankutty
DC Books, Kottayam, Kerala
Pages:238 Price: INR 110
HOW TO BUY THIS BOOK
ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്ന പോലെ പോം
*** *** ****
സാധ്യമെന്ത് കണ്ണീരിനാല്‍
അവനിവാഴ്‌വ് കിനാവ് കഷ്‌ടം
*** *** ***
നമുക്കു നാമേ പണിവതു നാകം
നരകവുമതു പോലെ
ഇങ്ങനെ മലയാളികള്‍ക്കു സ്വന്തമായി എത്രയോ കാവ്യശകലങ്ങള്‍. മലയാളത്തിന്റെ പ്രിയപ്പെട്ട ഈ കാവ്യശകലങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം. ആയിരത്തോളം വരുന്ന കാവ്യശകലങ്ങളെ ജീവിതം, സ്‌നേഹം, ഭക്‌തി, പ്രേമം,സത്യം, സുഖദു:ഖങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ക്കു കീഴെ വിന്യസിച്ചിരിക്‌കുന്നു. ഇത് എഴുതിയതാര് എവിടെ നിന്ന് എടുത്തിരിക്കുന്നു എന്നതുമുണ്ട്. വള്ളത്തോള്‍, ആശാന്‍, ഉള്ളൂര്‍, ശ്രീനാരായണ ഗുരു, കുഞ്ചന്‍ നമ്പ്യാര്‍, ജി.ശങ്കരകുറുപ്പ് തുടങ്ങിയവര്‍ അണിനിരക്കുന്നു.
PAGE 88


PAGE 89


PAGE 90


COPYRIGHTED MATERIAL
Courtesy: D.C Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME