SPiCE most viewed videos in indulekha
 

Ottakkoru Sakunthala

Collection of stories by Tom J. Mangatt
DC Books, Kottayam, Kerala
Pages:63 Price: INR 30
HOW TO BUY THIS BOOK

"സാധാരണമായ വാക്കുകള്‍ കൊണ്ട്‌ അസാധാരണമായ അന്തരീക്ഷം സൃഷ്‌ടിക്കാനും അതിലൂടെ ഒരാശയം അവതരിപ്പിക്കാനുമാണ്‌ ഈ കഥകളിലൂടെ ശ്രമിക്കുന്നത്‌....അതിഭാവുകതയിലേക്ക്‌ വീണു പോകാതെ കഥാനിര്‍വഹണം നടത്തുന്നു. വാക്കുകളുടെ ധാരാളിത്തത്തില്‍ നിന്നും വഴി മാറി നടക്കുകയാണ്‌ ഈ കഥാകൃത്ത്‌. ഈ സമാഹാരത്തിലെ എല്ലാ കഥകളും അതിന്‌ സാക്ഷ്യം വഹിക്കുന്നു".
എസ്‌ ജയചന്ദ്രന്‍ നായരുടെ അവതാരികയില്‍ നിന്ന്.
ഒറ്റയ്‌ക്കൊരു ശകുന്തള,ചതുരംഗത്തമ്പുരാന്‍, ഈശോ കായലിനു മീതെ നടക്കുന്നു, മിസ്‌ മെറൂണിന്റെ കഥാപ്രപഞ്ചം, ദൈവമേ, അവള്‍ എവിടെയായിരിക്കും?, കാനാനിലെ സുന്ദരി, അവനിവാഴ്‌വു കിനാവു കഷ്‌ടം!, അഞ്ച്‌ ചെറിയ കഥകള്‍ എന്നീ എട്ടു കഥകള്‍.

PAGE 17


PAGE 18


PAGE 19


COPYRIGHTED MATERIAL/Courtesy: D.C Books
RELATED PAGE: tom online

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger