SPiCE most viewed videos in indulekha
 

Zarathustrayute Vachanangal

The World Classic Thus Spake Zarathustra by Fredric Nietzshe translated into
Malayalam by Balasundaran
Mathrubhumi Books Kozhikode, Kerala
Pages: 249 Price: INR 100
HOW TO BUY THIS BOOK

ലോകത്തിന്റെ ചിന്തയ്ക്ക് തീ പിടിപ്പിച്ച പുസ്തകമാണ് ഫ്രെഡറിക് നീഷെയുടെ ‘സരതുസ്ത്രയുടെ വചനങ്ങള്‍.’‍ പക്ഷേ, നീഷെ ജീവിച്ചിരുന്നപ്പോള്‍ സരതുസ്ത്രയ്ക്ക് ചെവി കൊടുക്കാന്‍ ആരെയും കിട്ടിയില്ല. നാലു ഭാഗങ്ങളായിട്ടാണ് ആദ്യം ഇതു പ്രസിദ്‌ധീകരിക്കപ്പെട്ടത്‌. ഒന്നാം ഭാഗം പ്രസിദ്‌ധീകരിക്കാമെന്നേറ്റ പ്രസാധകന്‍ പോലും കാലു മാറി. ഒടുവില്‍ നീഷെ അതു സ്വയം പ്രസിദ്ധീകരിക്കുകയായിരുന്നു. വിറ്റു പോയത് വെറും 40 കോപ്പി!

എന്നാല്‍, കാലം ഈ കണക്കു തിരുത്തിയെഴുതി. സരതുസ്ത്രയുടെ വചനങ്ങള്‍ ലോകമെങ്ങും ചര്‍ച്ചാവിഷയമാവുകയും ചെയ്തു. “എല്ലാ ദൈവങ്ങളും മരിച്ചിരിക്കുന്നു. ഇനി ജീവിക്കേണ്ടത് അതീതമനുഷ്യനത്രെ.” എന്ന ഒരൊറ്റ വാചകം മാത്രം മതിയായിരുന്നു പലരേയും ഭ്രാന്തു പിടിപ്പിക്കാന്‍. ലോകപ്രശസ്തമായ ആ രചനയുടെ പരിഭാഷ ഇതാ:
PAGE 17


PAGE 18



PAGE 19



COPYRIGHTED MATERIAL

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger