Kazhakam
Noted Screen Play by M.P. Sukumaran Nair
DC Books, Kottayam, Kerala
Pages:92 Price: INR 50
HOW TO BUY THIS BOOK
അവിവാഹിതയായ ഒരു മുപ്പതുകാരിയാണ് രാധ. അച്‌ഛനും ചേട്ടനും മരിച്ചു. അതിന്റെ ആഘാതത്തില്‍ മാനസിക രോഗിയായ അമ്മ. അമ്പലവും മാലകെട്ടുമായി കഴിയുന്ന അവള്‍ക്കു ജീവിതത്തെ കുറിച്ച് ഒരു പ്രതീക്ഷയുമില്ല. കൃഷ്‌ണഭക്‌തിയില്‍ സര്‍വതും മറന്നു കഴിയുന്ന അവളുടെ ജീവിതത്തിലേക്ക് കണ്ണന്‍ എത്തി. എന്നാല്‍ അവന്റെ അപ്രതീക്ഷിത മരണം അവളുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. രാധയുടെയും കണ്ണന്റെയും സ്‌നേഹത്തിനു ഇതിഹാസസമാനമായ ദൃശ്യവ്യാഖാനം. എം.സുകുമാരന്റെ തിത്തുണ്ണി എന്ന ചെറുകഥയെ ഇതിവൃത്തമാക്കിയ ചലച്ചിത്രത്തിന്റെ തിരക്കഥ.
PAGE 25
PAGE 26
PAGE 27
COPYRIGHTED MATERIAL/Courtesy: DC Books

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME