SPiCE most viewed videos in indulekha
 

Akam

First part of the complete collection of the poems penned by Satchidanandan during the period 1965-2005.
DC Books, Kottayam, Kerala
Pages:568 Price: INR 265
HOW TO BUY THIS BOOK

1965 മുതല്‍ നാല്പതു വര്‍ഷക്കാലം സച്ചിദാനന്ദനെഴുതിയ കവിതകള്‍ സമാഹരിക്കപ്പെട്ടിരിക്കുകയാണ് മൂന്നു പുസ്തകങ്ങളിലായി. അതില്‍ ആത്മസംബന്ധിയായ കവിതകള്‍ അവതരിപ്പിച്ചിരിക്കുന്ന ആദ്യഭാഗമാണ് ‘അകം.’ ബോധവതി, ശാകുന്തളം തുടങ്ങിയ സ്ത്രീകേന്ദ്രീകൃതകവിതകളും വീടും നാടും സൌഹൃദങ്ങളും കടന്നുവരുന്ന ജോണ്‍‌മണം പോലെയുള്ള കവിതകളും യാത്രക്കവിതകളും ഈ ഭാഗത്തില്‍ തന്നെ. എഡിറ്റര്‍ റിസിയോ രാജിന്റെ വിശദമായ പഠനവും സച്ചിദാനന്ദന്റെ ആമുഖലേഖനവുമുണ്ട്. ഏതൊരു കവിതാപ്രേമിയും സ്വന്തം പുസ്തകശേഖരത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന പുസ്തകം.

PAGE 54


PAGE 55


PAGE 56


COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
1. Mozhi (Satchidanadante Kavithakal Vol 2)
2. Puram (Satchidanadante Kavithakal Vol 3) coming soon!

1 Comments:

Anonymous Anonymous said...

Came on you ur site..keep up the good work. Am an enthusiast of mallu lit. myself...though not many are interested by seeeing the comments
a_lit_enthu_mallu

1:53 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger