Mozhi

DC Books, Kottayam, KeralaDC Books, Kottayam, Kerala
Pages:424 Price: INR 210
HOW TO BUY THIS BOOK
സച്ചിദാനന്ദന്റെ സമ്പൂര്‍ണ കവിതാശേഖരത്തിലെ രണ്ടാം പുസ്തകം. മൂന്നു ഖണ്ഡങ്ങളുള്ള ‘മൊഴി’യില്‍, ഭാഷയേയും കവിതയേയും വിഷയമാക്കുന്ന രചനകള്‍, ഐറണിയും ഹാസ്യവും മുന്നിട്ടു നില്‍ക്കുന്നവ, മഹദ്‌വ്യക്തിത്വങ്ങള്‍ വിഷയമാകുന്ന കവിതകള്‍ എന്നിവയാണുള്ളത്. മലയാളം, ഇവനെക്കൂടി, ഇടശ്ശേരി, രാമനാഥന്‍ പാടുമ്പോള്‍, സംഭാഷണത്തിന് ഒരു ശ്രമം തുടങ്ങിയ പ്രശസ്ത രചനകള്‍ ഈ ഭാഗത്താണ്. എഡിറ്റര്‍ റിസിയോ രാജിന്റെ ആമുഖക്കുറിപ്പുമുണ്ട്.
PAGE 85


PAGE 86


PAGE 87


COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
1. Akam (Satchidanandante Kavithakal Vol. 1)
2. Puram (Satchidanadante Kavithakal Vol 3) coming soon!
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME