SPiCE most viewed videos in indulekha
 

Rathiyude Saikathabhoovil

A Study on Sex by Viju V. Nair
Mathrubhumi Books Kozhikode, Kerala
Pages: 198 Price: INR 100
HOW TO BUY THIS BOOK

രതി. അടച്ചിട്ട സ്വകാര്യതയില്‍ പോലും തുറന്നു സംസാരിക്കാന്‍ മലയാളി ഇന്നും മടിക്കുന്ന ഏക സംഗതി. എത്രത്തോളം സ്വാഭാവികമായ കാര്യമാണെങ്കിലും അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ഉള്ളു തുറക്കാന്‍ മടിയുള്ളവരാണ് മഹാഭൂരിപക്ഷവും. കുട്ടികളുടെ ഏതു സംശയത്തിനും മറുപടി കൊടുക്കാന്‍ ഉത്‌സാഹിക്കുന്ന മാതാപിതാക്കളും ഈ വിഷയം വരുമ്പോള്‍ പതറുന്നു. ലൈംഗികതയുടെ ശരീര ശാസ്ത്രവും സാമൂഹിക ശാസ്‌ത്രവും വിശദമായി പ്രതിപാദിക്കുന്ന കൃതിയാണിത്‌. ശരീരം, ഹൃദയം, ബുദ്‌ധി ,ഛായ എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ച്‌ സ്‌ത്രീപുരുഷലൈംഗികതയുടെ ഉള്ളുകള്ളികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന കൃതി.
Page 53


Page 54


Page 55


Page 56


COPYRIGHTED MATERIAL

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger