SPiCE most viewed videos in indulekha
 

Kanarikalude Chiri

Brazilian Footbalinte Katha
Sports history by K. Viswanath
World Cup Football Special
Olive Publications Kozhikode, Kerala
Pages: 154 Price: INR 75
HOW TO BUY THIS BOOK

ചോരയില്‍ നിന്ന് ചോരയിലേക്ക് പകര്‍ന്ന് കിട്ടിയതാണ് ബ്രസീലിന് ഫുട്ബോള്‍ ഭ്രാന്ത്‌. അവര്‍ക്കത് മതവും രതിയുമാണ്. പ്രണയവും മരണവും കലഹവും കുടിപ്പകകളുമാണ്. ബ്രസീലിന്റെ ഈ ഫുട്ബോള്‍ ചരിത്രവും അതിന്റെ ഗതികളുമാണ് ഈ പുസ്‌തകത്തിലുള്ളത്‌. ബ്രസീലിയന്‍ ഫുട്ബോളിന്റെ ദശാസന്ധികളും പോരാട്ടങ്ങളും ഇതിലുണ്ട്. ഒപ്പം അവരുടെ പ്രമുഖ കളിക്കാരുടെ കളിയും ശൈലിയും വിവരിക്കുന്നു, അപൂര്‍വ ചിത്രങ്ങള്‍ സഹിതം.
PAGE 126

PAGE 127

PAGE 128

PAGE 129

PAGE 130


COPYRIGHTED MATERIAL
RELATED PAGES:
1. Soccer BOOKFAIR
2. Sports Books

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger