Nashtajaathakam

DC Books, Kottayam, Kerala
Pages:230 Price: INR 100
HOW TO BUY THIS BOOK
രസിച്ചു വായിക്കാം പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ ആത്‌മകഥ. കാരണം ഒരു നോവല്‍ പോലെ സംഭവബഹുലമാണി്ത്. അതിലെ ഓരോ കഥാപാത്രങ്ങളെയും സംഭവങ്ങളെയും രസകരമായി പുനത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.ഒരു മറവും ഒളിവുമില്ലാതെ. കാരക്കാട്ടെ ബാല്യകാലം, അലിഗഡിലെ പഠനകാലം, ഒരു ഡോക്‌ടറെന്ന നിലയിലും സാഹിത്യകാരനെന്നനിലയിലുമുള്ള ഒാര്‍മക്കുറിപ്പുകള്‍ ഇങ്ങനെ പോകുന്നു ഈ ആത്‌മകഥ. എസ്.കെ. പൊറ്റെക്കാട്ട്, ഹിന്ദിനടന്‍ അശോക് കുമാര്‍ എന്നിവരുടെ അറിയപ്പെടത്ത മുഖങ്ങള്‍ ഇതിലുണ്ട്.
PAGE 15


PAGE 16


PAGE 17

COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Punathil Kunjabdulla Collection
1 Comments:
:) ha ha ha.. this is the feeling of me after reading these few pages..sure i will try to read this autobiography..
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME