Manthravadavum Manasasthravum

DC Books, Kottayam, Kerala
Pages:96 Price: INR 50
HOW TO BUY THIS BOOK
മന്ത്രവാദം, ജ്യോതിഷം, മന:ശാസ്‌ത്രം; ഇതു മൂന്നും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ് പ്രശസ്‌ത മാന്ത്രികനായിരുന്ന കാട്ടുമാടം നാരായണന്‍ ഈ ലേഖനങ്ങളിലൂടെ. മന്ത്രവാദത്തിന്റെ ചരിത്രവും പാരമ്പര്യവും പ്രയോഗവും , കേരളത്തിലെ ആഭിചാരപ്രയോഗങ്ങള്‍, മനോരോഗ ചികിത്‌സയില്‍ മന്ത്രവാദത്തിന്റെ സാധ്യതകള്‍, തുടങ്ങിയ കാര്യങ്ങള്‍ ഈ പുസ്‌തകം ചര്‍ച്ച ചെയ്യുന്നു. അനുബന്ധമായി രക്ഷസിനെ ആവാഹിക്കല്‍, പ്രേതവേര്‍പാട്, ബാധാ വേര്‍പാട്, ഗുരുതി, മുട്ടറുക്കല്‍ തുടങ്ങിയ മന്ത്രകര്‍മ്മങ്ങളും അവയുടെ ചടങ്ങുകളും വിവരിക്കുന്നു.
PAGE 45


PAGE 46


PAGE 47


COPYRIGHTED MATERIAL/Courtesy: DC Books
RELATED LINKS:
1. Manthrikam
2 Comments:
ഈ പുസ്തകത്തിന്റെ കുറേ ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചതിനു നന്ദി. നമ്മുടെ പഴയ അറിവുകളെപ്പറ്റി പ്രതിപാദിക്കുന്ന ഇത്തരം പുസ്തകങ്ങള്‍ ഇനിയും ഉണ്ടാവണം.
എങ്കിലും, ഇവിടെക്കൊടുത്തിരിക്കുന്ന ഭാഗങ്ങളില്‍ എനിക്കു വിയോജിപ്പുള്ള പലതും ഉണ്ടു്. എന്റെ അഭിപ്രായങ്ങള്‍ ഇവിടെ വായിക്കാം.
ഇതു വായിക്കുമ്പോള്‍ ഞാന്‍ ഉമേഷിനെ ഓര്‍ക്കുകയായിരുന്നു, വായിച്ചു് അവസാനിപ്പിച്ചപ്പോള്‍ ഉമേഷിന്റെ തന്നെ കമന്റും കാണുകയുണ്ടായി. കാട്ടുമാടം ഒരു ജ്യോതിഷി അല്ലാത്തതുകൊണ്ടു അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ആ വിഷയത്തില്‍ അവസാനവാക്കായി കരുതേണ്ടതില്ലെന്നും തോന്നുന്നു.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME