SPiCE most viewed videos in indulekha
 

Argentine Football

Argentine Football
Pookkalum Nakshathrangalum Maradonayum
Sports history by K. Viswanath
World Cup Football Special
Current Books Thrissur, Thrissur, Kerala
Pages: 112 Price: INR 60
HOW TO BUY THIS BOOK

അര്‍ജന്റൈന്‍ ഫുട്ബോളിന്റെ ചരിത്രമാണ്‌ ഈ ഗ്രന്ഥം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ്‌ അര്‍ജന്റീനയില്‍ ഫുട്ബോളിന്റെ വിത്ത്‌ വിതയ്ക്കപ്പെട്ടത്‌. കുടിയേറ്റക്കാരും അക്രമികളുമായി എത്തിയ യൂറോപ്യര്‍ തന്നെയാണ്‌ കളിക്കും തുടക്കമിട്ടത്‌. പോരാട്ടങ്ങള്‍ക്കും യുദ്‌ധത്തിനും സദാസന്നദ്ധരായ ജനത അത്‌ അതിവേഗം ഏറ്റെടുത്തു, ഫുട്ബോള്‍ തഴച്ചു വളര്‍ന്നു. രാജ്യത്തിന്റെ സര്‍വവുമായി അതു മാറി. എന്നാല്‍ അര്‍ജന്റീനയുടെ ഫുട്ബോളിനെ കുറിച്ചു മാത്രമല്ല ഈ പുസ്തകത്തിലുള്ളത്‌. ആ രാജ്യത്തിന്റെ ചരിത്രവും രാഷ്‌ട്രീയവും ഇതിലുണ്ട്‌. ഇതെല്ലാം പരസ്‌പരം ബന്‌ധപ്പെട്ടിരിക്കുന്നതു തന്നെ അതിനു കാരണം.

PAGE 26


PAGE 27


PAGE 28


COPYRIGHTED MATERIAL
RELATED PAGES:
1. Soccer BOOKFAIR
2. Sports Books

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger