SPiCE most viewed videos in indulekha
 

Sukrutham

Screen Play by M.T. Vasudevan Nair
Mathrubhumi Books Kozhikode, Kerala
Pages:93 Price: INR 40
HOW TO BUY THIS BOOK

മരണം എന്നും നമുക്ക് പവിത്രം. ഉദാത്തം. പാവം ജീവിതം ഇവിടെ നിന്ദ്യം നിഷിദ്‌ധം...സഹതാപം എന്താണ് സത്യത്തില്‍? എനിക്കിതു വന്നില്ലല്ലോ എന്ന സന്തോഷത്തിന്റെ സ്വകാര്യപ്രകടനം. ഈ രണ്ടു സത്യങ്ങളെ ആസ്പദമാക്കി എം.ടി എഴുതിയ തിരക്കഥയാണ് സുകൃതം. മരണം കാത്തു കിടന്ന രവിക്ക് എല്ലാവരുമുണ്ടായിരുന്നു. ഭാര്യ, സുഹൃത്തുക്കള്‍, ബന്ധുക്കള്‍....എന്നാല്‍ ജീവിതത്തിലേക്ക് മടങ്ങി വന്ന രവിക്ക് ആരുമുണ്ടായിരുന്നില്ല. അവര്‍ തനിക്ക് അനുവദിച്ച കാലം കഴിഞ്ഞുവെന്ന് മനസിലാക്കി അയാള്‍ ജീവിതം അവസാനിപ്പിക്കുന്നു. നിരവധി പുരസ്കാരങ്ങള്‍ നേടിയ വ്യത്യസ്തമായ തിരക്കഥ.
PAGE 7


PAGE 8


PAGE 9


COPYRIGHTED MATERIAL

RELATED LINKS:
1. M. T. COLLECTION

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger