Puthuramayanam

Current Books Thrissur, Thrissur, Kerala
Pages:80 Price: INR 45
HOW TO BUY THIS BOOK
രാമായണ കഥകളെ ഒരു പുതിയ രീതിയില്‍ നോക്കി കാണുകയാണ് സാറാ ജോസഫ്. മന്‌ഥരയേയും ശൂര്‍പണഖയേയും അംഗദനേയുമൊക്കെ വേറൊരു കാഴ്‌ചപ്പാടില്‍ അവതരിപ്പിക്കുന്നു.'നീതി നിഷേധിക്കപ്പെട്ട സ്‌ത്രീകളും കുട്ടികളും ചരിത്രമെഴുതാന്‍ തുടങ്ങുമ്പോള്‍, ഊമകളാക്കപ്പെട്ടവര്‍ തങ്ങളുടെ മഹാകാവ്യം രചിക്കുമ്പോള്‍, സ്‌ഥിതിവ്യവസ്‌ഥയുടെ നീതി-ന്യായ സങ്കല്‌പങ്ങളും ധര്‍മാധര്‍മ കല്‌പനകളും എങ്ങനെ തകിടം മറിയുന്നുവെന്ന് ഈ വ്യാഖ്യാനങ്ങള്‍ കാട്ടിതരുന്നു'. സച്ചിദാനന്ദന്റെ അവതാരികയില്‍ നിന്ന്.
PAGE 33


PAGE 34


PAGE 35


PAGE 36


PAGE 37


COPYRIGHTED MATERIAL
RELATED PAGES:
1. sara Joseph Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME