Geetanjali
Book of poems by the Nobel Prize winning poet Rabindranath Tagore
translated into Malayalam by G. Sankarakurup
DC Books, Kottayam, Kerala
Pages:179 Price: INR 80
HOW TO BUY THIS BOOK
രവീന്ദ്രനാഥ ടാഗോറിനെ വിശ്വപ്രസിദ്‌ധനാക്കിയ കൃതിയാണ് ഗീതാഞ്ജലി. ഭക്‌തിഗാനങ്ങളുടെ ഈ സമാഹാരത്തിന് നോബല്‍ സമ്മാനവും ലഭിച്ചു. ഗീതാഞ്ജലിക്ക് ഒരേ ഭാഷയില്‍ തന്നെ ഒന്നിലധികം പരിഭാഷകളുണ്ടായിട്ടുണ്ട്. ഇവയില്‍ ശ്രദ്‌ധേയമാണ് ജി ശങ്കരക്കുറുപ്പിന്റെ പരിഭാഷ. ജ്ഞാനപീഠത്തിന്റെ പ്രഥമ അവാര്‍ഡ് ജേതാവായ ജീ യില്‍ നിന്ന് അനേകം മധുരമാര്‍ന്ന കവിതകള്‍ മലയാളികള്‍ക്കു ലഭിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ മറ്റൊരു വിലപ്പെട്ട സംഭാവന.
PAGE 18
PAGE 19
PAGE 20
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Rabindranath Tagore
» Other Poems
» G Sankara Kurup
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME