SPiCE most viewed videos in indulekha
 

Manthrapaithrukam

Autobiography by Kattumadam Narayanan
DC Books, Kottayam, Kerala
Pages:124 Price: INR 65
HOW TO BUY THIS BOOK

ഒട്ടേറെ വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് കാട്ടുമാടം നാരായണന്‍. മാന്ത്രികന്‍, സാംസ്‌കാരികനായകന്‍, നാടകം, ശാസ്‌ത്രം എന്നിവയില്‍ അഗാധമായ ജ്ഞാനവും താത്പര്യവുമുള്ളയാള്‍ , അങ്ങനെയങ്ങനെ.... ഈ പ്രതിഭ തന്നെയും തന്റെ കുടുംബപാരമ്പര്യത്തേയും
സമുദായത്തേയും നോക്കിക്കാണുകയാണ് ഈ ആത്‌മകഥയിലൂടെ. ഇത്‌ പൂര്‍ണമല്ല. എങ്കിലും ഒരു സമുദായത്തേയും കാലത്തേയും വ്യക്‌തിയേയും അദ്‌ദേഹത്തിന്റെ മാന്ത്രിക പൈതൃകത്തേയും കുറിച്ച്‌
വ്യക്‌തമായ ചിത്രം ഈ പുസ്‌തകം കാഴ്‌ച വയ്‌ക്കുന്നു.
PAGE 33


PAGE 34


PAGE 35


COPYRIGHTED MATERIAL/Courtesy: DC Books
RELATED LINKS:
1.
Manthrikam

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger