Paramatatwam
Discourse by Osho, translated into Malayalam by Swami Dhyan jagaran
DC Books, Kottayam, Kerala
Pages:404 Price: INR 160
HOW TO BUY THIS BOOK
ഈ നൂറ്റാണ്ടും ആധുനിക മനസും ഒരു രീതിയില്‍ പറഞ്ഞാല്‍ ഒരു വിചിത്രമായ സ്‌ഥിതി വിശേഷത്തിലാണ്. ഇതിനു മുമ്പ് ഒരു കാലത്തും ഇങ്ങനെയൊരു സ്‌ഥിതി വിശേഷം നിലവിലുണ്ടായിരുന്നില്ല. ദൈവം ഉണ്ടെന്ന് വാസ്‌തവത്തില്‍ വിശ്വസിച്ചിരുന്ന ആസ്‌തികരായ ആളുകള്‍ ഇവിടെയുണ്ടായിരുന്നു. ദൈവം ഇല്ലെന്ന് അതേ തീവ്രതയോടെ വിശ്വസിച്ചിരുന്ന വാസ്‌തവത്തില്‍ ആസ്‌തികരായിരുന്ന വ്യക്‌തികളും ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ ആധുനിക മനസ് ഉദാസീനമാണ്. ദൈവം നിലവിലുണ്ടോ ഇല്ലയോ എന്ന് അത് ശ്രദ്‌ധിക്കുന്നില്ല. വാസ്‌തവത്തില്‍ ദൈവം മരിച്ചിരിക്കുന്നു എന്ന നീച്ചയുടെ പ്രഖ്യാപനത്തിന്റെ അര്‍ഥം ഇതാണ്. കേനോപനിഷത്തിനെ ആധാരമാക്കി ഓഷോ ചെയ്ത പ്രഭാഷണങ്ങള്‍.
PAGE 76
PAGE 77
PAGE 78
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
1.The World of Osho

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME