Ajeeth Courinte Kathakal
Collection of Stories by Ajeet Cour translated
into Malayalam by V.D Krishnan Nambiar
DC Books, Kottayam, Kerala
Pages:88 Price: INR 45
HOW TO BUY THIS BOOK
പ്രമുഖ പഞ്ചാബി എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ അജീത് കൌറിന്റെ കഥകളുടെ വിവര്‍ത്തനം. ലേഡി ലക്‌ചറര്‍, ന്യൂ ഇയര്‍, നന്ദികേട്, അരുത് കൊല്ലരുത്, ആലിബാബയുടെ മരണം, യുധിഷ്‌ഠരന്‍, അവധി, മിസിസ് അളക മല്‍ഹോത്ര എന്നിങ്ങനെ എട്ടു കഥകള്‍. സാഹിത്യകാരി എന്ന ലേബല്‍ ലഭിക്കുന്നതിനായി ഒരു സ്‌ത്രീ പയറ്റുന്ന അഭ്യാസങ്ങളാണ് മിസിസ് അളക മല്‍ഹോത്ര എന്ന കഥയില്‍, തീവ്രവാദമാണ് അരുത് കൊല്ലരുത് എന്ന് കഥയുടെ വിഷയമെങ്കില്‍ ലേഡി ലക്‌ചറില്‍ പ്രതിപാദിക്കുന്നത് സര്‍വസാധാരണമായ പരദൂഷണം. വിഷയത്തിന്റെ വൈവിധ്യമെന്ന പോലെ അവതരണ രീതിയും അജീത് കൌറിന്റെ കഥകളെ ശ്രദ്‌ധേയമാക്കുന്നു.
PAGE 7
PAGE 8
PAGE 9
COPYRIGHTED MATERIAL/Courtesy: DC Books

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME