SPiCE most viewed videos in indulekha
 

Enthoru Nadu

Collection of essays by Sukumar Azheekode
Poorna Publications, Kozhikode, Kerala
Pages: 136 Price: INR 70
HOW TO BUY THIS BOOK

പ്രശസ്‌ത വാഗ്‌മിയും ചിന്തകനും അധ്യാപകനുമായ സുകുമാര്‍ അഴീക്കോടിന്റെ ലേഖനങ്ങളുടെ സമാഹാരം. ഒരു ഭാഗത്ത്‌ പുരോഗതിയിലേക്ക് ഉയരുമ്പോഴും മറുഭാഗത്ത് അനവധി പ്രശ്‌നങ്ങള്‍ നേരിടുന്ന നാട്‌. ഇങ്ങനെ നമ്മുടെ നാടിന്റെ നാനാ ഭാവങ്ങളെ വിലയിരുത്തി കൊണ്ടുള്ള ലേഖന സമാഹാരം. ചോദ്യങ്ങളും ആശകളും ആശങ്കകളും ചേര്‍ന്ന് മനസ്‌ കലങ്ങി മറിയുമ്പോഴും നമ്മുടെ നാടിന്റെ ഉയര്‍ച്ചയ്ക്കായി പ്രാര്‍ഥിക്കുന്ന ഒരു ദേശസ്‌നേഹിയെ ഈ കൃതിയില്‍ കാണാന്‍ കഴിയും.

PAGE 14


PAGE 15


PAGE 16


COPYRIGHTED MATERIAL
RELATED PAGES
»
Sukumar Azhikode

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger