Viplavam Ippol Arambhikkunnu
Speeches by Fidel Castro
Ila Books, Kochi, Kerala
Pages: 120 Price: INR 75
HOW TO BUY THIS BOOK
ഫിഡല്‍ കാസ്‌ട്രോയുടെ നാലു പ്രസംഗങ്ങളാണ് ഈ പുസ്‌തകത്തിലുള്ളത്. എന്നാല്‍ ഇതില്‍ ആദ്യത്തേത് പ്രസംഗമല്ല. കാസ്‌ട്രോ കോടതിയില്‍ നടത്തിയ ‘ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും എന്ന വിഖ്യാത വാദമാണ്. ക്യൂബയുടെ ഇന്നലെകള്‍, ജനങ്ങളുടെ വിപ്ലവശ്രമങ്ങള്‍, ക്യൂബ നേരിട്ട പ്രതിസന്ധികള്‍ എന്നിവയെല്ലാം വ്യക്‌തമാക്കുന്നു ഈ പുസ്‌തകം. ക്യൂബന്‍ ജനതയുടെ അമ്പതു വര്‍ഷം തികഞ്ഞ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ചരിത്രം കാസ്‌ട്രോയുടെ പരുഷതീവ്രഭാഷയില്‍.
PAGE 7
PAGE 8
PAGE 9
COPYRIGHTED MATERIAL

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME